obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് പാനേഴത്തുവെളി ദേവസ്യാജോസഫിന്റെ ഭാര്യ ക്ലാരമ്മ (78) നിര്യാതയായി.മക്കൾ:വർഗീസ്,തങ്കച്ചൻ,ബെന്നിച്ചൻ,വത്സമ്മ.മരുമക്കൾ: അന്നമ്മ,കുഞ്ഞുമോൾ,മിനി,രാജു.