vsh

ഹരിപ്പാട് : മുട്ടം വലിയ കുഴിയിൽ കൂഴിക്കൊമ്പനാൽ കൊച്ചു ദേവകി(94) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.