ആലപ്പുഴ : പടിഞ്ഞാറ്റോതറ പനക്കശ്ശേരിൽ പരേതനായ എം.കെ. പുരുഷോത്തമന്റെ മകൻ പി..പി.. ജയരാജൻ (59) നിര്യാതനായി. സംസ്ക്കാരം : ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള , മകൻ: പ്രതാപ്