കയംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തന ഭാഗമായി നടത്തിവരുന്ന സമൂഹ അടുക്കള ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം അഡ്വ.സി.ആർ. ജയപ്രകാശ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണഞ്ചാറ വി. ദാമോദരന്റെ സ്മരണ പുതുക്കി. ഈരിക്കൽ ബിജു എസ്. അനിലാൽ എന്നിവർ നേതൃത്വം നൽകി.