കായംകുളം: എസ്.എൻ.ഡി.പി യോഗം ചിറക്കടവം തെക്ക് 4258-നമ്പർ ശാഖ പ്രാർത്ഥനാലയത്തിൽ 17-നു നടത്താൻ നിശ്ചയിച്ചിരുന്ന പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ വാർഷികവും,ഗുരു കാരുണ്യ പെൻഷൻ പദ്ധതിയുെടയും ഡോ :പല്പു ചികിത്സാ ധന സഹായ പദ്ധതിയുടെയും ഉദ്‌ഘാടനവും, മാറ്റിവച്ചതായി യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ അറിയിച്ചു.