കായംകുളം: നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചണുമായി പൂർണമായും സഹകരിക്കുമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ

എ.ജെ ഷാജഹാൻ, കെ.രാജേന്ദ്രൻ എന്നിവർ അറിയിച്ചു. ടി.എ കൺവെൻഷൻസെന്ററിലെ സർവോദയ കിച്ചണിന്റെ പ്രവർത്തനം

ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നഗരസഭയുമായി സഹകരിക്കുന്നതെന്ന് അവർ പറഞ്ഞു.