കായംകുളം: കായംകുളം ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് മരുന്നെത്തിച്ചു നൽകിയത് 30 പേർക്ക്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം ചൈതന്യാ ഹോസ്പിറ്റൽ, കോട്ടയം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ്, ആശ്രാമംഇ.എസ്.ഐ , അമൃത മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽ നിന്നും 25 പേർക്കാണ് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചത്.