കായംകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി അഗ്നിശമന സേന നഗരത്തിലെ പതിനഞ്ചോളം എ.ടി.എമ്മുകൾ അണുവിമുക്തമാക്കി. സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി സ്പ്രേ ചെയ്തായിരുന്നു അണുനശീകരണം.