photo

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നിർദേശത്തെ തുടർന്ന് നിർദ്ധന രോഗികൾക്ക് നൽകുന്ന ജീവൻരക്ഷാ മരുന്ന് ആലപ്പുഴ നഗരസഭയിലെ എം.ഒ വാർഡിൽ മജീദിന് യൂത്ത്മൂവ്മാന്റ് താലൂക്ക് ജോയിന്റ് സെക്രട്ടറി ആർ.സുരാജ് കൈമാറുന്നു