s

പൂച്ചാക്കൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യാപാരികൾക്ക് ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റ് ടി.ഡി.പ്രകാശൻ തച്ചാപറമ്പിൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അബ്ദുൾ ഗഫൂർ, ട്രഷറർ ഗോപിദാസ് ,നൗഷാദ്, നാദിർഷ തുടങ്ങിയവർ പങ്കെടുത്തു.