s

പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 573-ാം നമ്പർ തൈക്കാട്ടുശേരി നടുഭാഗം ശാഖയിലെ ഭക്ഷ്യ കിറ്റു വിതരണം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.പി.സജിമോൻ, എം.ജി.സുരേഷ്, ചന്ദ്രബാബു, പി.ബാബു, പി.സി.പ്രകാശൻ, ഗീതാസുഗതൻ എന്നിവർ പങ്കെടുത്തു