ആലപ്പുഴ: റേഷൻ വ്യാപാരികൾക്ക് സർക്കാർ അനുവദിച്ച മാർച്ച് മാസത്തെ വിതരണ കമ്മീഷനും ഏപ്രിൽ മാസത്തെ അഡ്വാൻസ് കമ്മീഷനും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.