gfhyth

ഹരിപ്പാട്: ആറാട്ടുപുഴ പുത്തൻ കണ്ടത്തിൽ പടീറ്റതിൽ ഹസൻ കുഞ്ഞ് (64) നിര്യാതനായി. ഭാര്യ: റഫീഖ. മക്കൾ: ഷാഹിന, ഹസീന, പൊടിമോൾ. മരുമക്കൾ: കുഞ്ഞുമോൻ, മുഹമ്മദ് കുഞ്ഞ്, സാജൻ.