ചാരുംമൂട് : നൂറനാട് മുതുകാട്ടുകര കൃഷ്ണ സദനത്തിൽ കൊച്ചുകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സജികുമാർ ,സജിത്കുമാർ. മരുമക്കൾ: സുനിത ,ബിന്ദു.സഞ്ചയനം ഇന്ന് രാവിലെ 9 ന്