വള്ളികുന്നം: വള്ളികുന്നം കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നത്ത് പ്രവർത്തിച്ചുവരുന്ന 'സർവോദയ കിച്ചൻ' കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്,എം.പി സന്ദർശിച്ചു. കെ.കെ. ഷാജു, കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, ബി.രാജലക്ഷ്മി, എസ്.വൈ.ഷാജഹാൻ, ഷാനി ശശി,, സണ്ണി തടത്തിൽ,സൈനുദ്ദീൻ, രാജ്മോഹൻ,രാധാകൃഷ്ണ പിള്ള,ബേബിക്കുട്ടി,ബിജി വിക്രം,അനിത,അമ്പിളി, യൂസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.