ആലപ്പുഴ : മുഹമ്മ ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രതത്തിൽ 20 മുതൽ 24വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവവും പത്താമുദയ പൂജയും മാറ്റിവച്ചു.