ചാരുംമൂട് : ഭാരതീയ ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. വേണു , ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.ശശി ,എസ്. സാദിഖ്, ശ്രീകുമാർ അളകനന്ദ, ജി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.