കുട്ടനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും കുട്ടനാട് നോർത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും പുളിങ്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കണ്ണാടി എരാടയിൽ ഇ.വി.കോമളവല്ലി (60)നിര്യാതയായി. നിലവിൽ പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജ്വാർഡിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. ഒരുതവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും രണ്ടു പ്രാവശ്യം പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ വാവയും അമ്മുവുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മോഹനൻ, വിലാസിനി, കണ്ണൻ, ഗിരിജ, രാഗിണി.പരേതനായ രമേശൻ