bjp-pl

പൂച്ചാക്കൽ : ബി.ജെ.പി. പള്ളിപ്പുറം സൗത്ത് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ: ബി.ആർ.അംബേദ്കറുടെ 129-ാമത് ജയന്തി ആഘോഷം നടന്നു. നിയോജക മണ്ഡലം പ്രസിഡൻറ് തിരുനല്ലൂർ ബൈജു, ഷാജി പുത്തൻ കരി, പി.പി. ബൈജു, സോനൂ ,സജീവ്, രമേശൻ എന്നിവർ നേതൃത്വം നൽകി.