ആലപ്പുഴ:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് 12 നിർദ്ദേശങ്ങൾ മുഖ്യമന്ത്റിക്ക് നിവേദനമായി നൽകി.