കാവാലം : തലച്ചെല്ലൂർ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ ശിവപ്രസാദ് (കുട്ടൻ-55) നിര്യാതനായി. ഭാര്യ : ജയമണി.
മക്കൾ : കാർത്തിക, രേവതി. മരുമകൻ : സന്ദീപ്. സഞ്ചയനം 23ന് രാവിലെ 10ന്.