മാവേലിക്കര: ദളിത് കോൺഗ്രസ് മാന്നാർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ബുധനൂരിൽ അംബേദ്കർ ജന്മദിനാഘോഷം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കിളിമൺ തറയിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രസിഡന്റ് അശോകൻ, ഗോപി ബുധനൂർ, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.