sa

വടുതല: ജമാഅത്ത് ഇസ് ലാമിയുടെ ആദ്യകാല പ്രവർത്തകനും, കൊച്ചി പനയപ്പിള്ളി എം.എം.ഒ.എൽ.പി.എസ് റിട്ട. അദ്ധ്യാപകനുമായ അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് തോപ്പിൽ ടി.കെ. സെയ്തു മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ ഉമ്മ. മക്കൾ: ബുഷ്റ (റിട്ട. അദ്ധ്യാപിക, എം.എം.ഒ.എച്ച്.എസ്. പനയപ്പിളളി), ടി.എസ്. അൻവർ (മാധ്യമം, തൃശൂർ), മൈമൂന (അദ്ധ്യാപിക, എം.എം.ഒ.എച്ച്.എസ്. പനയപ്പിള്ളി ),ടി.എസ്. ജുനൈദ് (എഫ്.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി),ടി.എസ്.അനസ് (ലാബ് അസിസ്റ്റന്റ് വി.ജെ.എച്ച്.എസ്.എസ് , വടുതല ).

മരുമക്കൾ: സൈഫുദ്ദീൻ (റിട്ട. ക്ലർക്ക്. എം.എം.ഒ.എച്ച്.എസ്. പനയപ്പിളളി), ഷാഹിദ (അദ്ധ്യാപിക, മറ്റത്തിൽ ഭാഗം ഗവ.എൽ.പി.എസ്), സഹീദുദ്ദീൻ (യു.എ.ഇ),ജമീല, മുബീന (അദ്ധ്യാപിക, ഗവ.യു.പി.എസ്, ഓടമ്പള്ളി).