ചേർത്തല:കോനാട്ടുശേരി ദേവീ ഘണ്ടാകർണ ക്ഷേത്രത്തിൽ 22 മുതൽ 26 വരെ നടത്താനിരുന്ന പത്താമുദയ മഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.