ചാരുംമൂട് : കണ്ണനാകുഴി ഇവിടം ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ നിർമിച്ച മാസ്കുകൾ കണ്ണനാകുഴിയിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ വിതരണം ചെയിതു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീന വിതരണഏദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ ടി മന്മഥൻ , രാജേഷ് , നസീർ , അനുരാജ് ,സലിം , ശ്രീനാഥ് , ഗോപകുമാർ , വിഷ്ണു , മനോജ് തുടങ്ങിയവർ പങ്കെടുത്തു