ആലപ്പുഴ.കൊവിഡ് മൂലം തൊഴിൽ നഷ്ട്ടപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്ന് ലോക് താന്ത്രിക് മഹിളാ ജനതാദൾ ജില്ലാ പ്രസിഡന്റ് എം.ബി.ഉദയമ്മ ആവശ്യപ്പെട്ടു. ക്ലസ്റ്റർ തലത്തിൽ അവരവരുടെ വീടുകളിലടക്കം തൊഴിൽ ചെയ്യുവാൻ അനുമതി നൽകണമെന്നും അവർ പറഞ്ഞു.