ആലപ്പുഴ:കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുമേഷിന്റെ നിര്യാണത്തിൽ കെ.ആർ.എസ്.എ.സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അസോസിയേഷൻ പ്രസിഡൻറ് എ.എം. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി സി. സെബാസ്റ്റ്യൻ പ്രേം, സീനിയർ വൈസ് പ്രസിഡന്റ് ബി.വി.എൻ.റെഡ്ഡി, ട്രഷറർ കെ. ശശിധരൻ, വൈ. പ്രസിഡന്റ് ഡോ. എൻ.മീര, ജോ.സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജിബിൻജോസ്, എം.വി. റോയി, ആർ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.