ഓച്ചിറ: തഴവ കുതിരപ്പന്തി പള്ളിയിൽ ബ്രഹ്മാനന്ദൻ (ആനന്ദൻ,84, റിട്ട. എസ്.എൻ ട്രെയിനിംഗ് കോളേജ്, നെടുങ്ങണ്ട ) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഗീത, ബാബു, ബാലൻ (കുവൈറ്റ്), ചന്ദ്രഹാസൻ (അബുദാബി). മരുമക്കൾ: രവീന്ദ്രൻ, പ്രഭ, ജയ, ശോഭ. സഞ്ചയനം 19ന് രാവിലെ 8ന്.