ആലപ്പുഴ: വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരത്തിനായി കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ഹെൽത്തി എയിജിംഗ്' പദ്ധതിയുടെ നോഡൽ ഓഫീസറായ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ പ്രൊഫസർ ഡോക്ടർ ബി.പത്മകുമാർ ചോദ്യങ്ങൾക്ക് മറുപടി നല്കും. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വൈകിട്ട് 3 മുതൽ 5 വരെ വിളിക്കാം.ഫോൺ.:7994927670.