dhanapalan

ആലപ്പുഴ : ഫെഡറൽ ബാങ്ക് റിട്ട. അസി.മാനേജർ തോണ്ടൻകുളങ്ങര വാർഡ് അഞ്ജലിയിൽ കെ. ധനപാലൻ (66) നിര്യാതനായി. ഭാര്യ: കെ.എസ്. ഉഷ (റിട്ട., കാനറ ബാങ്ക്). മക്കൾ: ഡോ. ഐശ്വര്യ ധനപാലൻ (മദ്രാസ് മെഡിക്കൽ കോളേജ്), അഭിജിത്ത് ധനപാലൻ (ഗവ. ഡെന്റൽ കോളേജ്, കോട്ടയം).