ഓച്ചിറ: മേമന മരങ്ങാട്ട് പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാജമ്മ (64) നിര്യാതയായി. മക്കൾ: ആശ, അനിൽകുമാർ. മരുമകൾ: രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്