പള്ളിപ്പുറം : ബിജെപി പള്ളിപ്പുറം വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒൻപതു വാർഡുകളിലായി 300 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി സി ആർ രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജീഷ് വി, എസ്. രമേശ് കുമാർ, കെ ആർ വിജയകുമാർ എന്നിവർ പങ്കെടുത്തു.