കറ്റാനം: റഫ്രിജറേഷൻ, എയർ കണ്ടീഷൻ മേഖലയിലെ തൊഴിലാളികൾക്ക് നിയന്ത്രണ വിധേയമായി ആഴ്ച്ചയിൽ മൂന്നു ദിവസം ജോലി ചെയ്യുവാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് എച്ച്.വി.എ .സി.ആർ.ഇ.എ.കെ ജില്ലാ പ്രസിഡന്റ് റജി പൊന്നൂരേത്ത് മുഖ്യമന്ത്രിക്ക്നിവേദനം നൽകി. ഈ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകളും തുറക്കുവാൻ അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.