കായംകുളം : കൊറ്റുകുളങ്ങര നൂറാട്ട് വീട്ടിൽ പരേതനായ ഹസൻ കുഞ്ഞിന്റെ മകൻ താജുദ്ദീൻ (51) നിര്യാതനായി. ഭാര്യ: ആനിസ. മക്കൾ :തസ്‌നി , മുഹ്സിന , മിദ്‌ലാജ്: മരുമക്കൾ :ഷെഫീഖ്, സെമീർ.