ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ 23ന് നടത്താനിരുന്ന ആതിദ്യപൂജയും 30ന് നിശ്ചയിച്ചിരുന്ന ചക്കരപൊങ്കലും കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചതായി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.