vdb

ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ പാലത്തറയിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: രാഘവൻ, പൊന്നമ്മ, ചന്ദ്രൻ, രമണി, സോമൻ, ഓമനക്കുട്ടൻ, മണിക്കുട്ടൻ. മരുമക്കൾ: ചെല്ലമ്മ, നാണുക്കുട്ടൻ, തങ്കമണി, സുരേന്ദ്രൻ സുമകുമാരി, പുഷ്പലത, ശ്രീകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്