sha

മാവേലിക്കര: പുതിയകാവ് വെള്ളൂര്‍ കിഴക്കതിൽ ശാർങ്‌ഗധരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്.

ഭാര്യ: പൊന്നമ്മ (റിട്ട.അദ്ധ്യാപിക). മകൻ: നിധിൻ. മരുമകൾ: ഗാർഗി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.