sndp

ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി മംഗളോദയം 749-ാം നമ്പർ ശാഖയിലെ മുഴുവൻ വീടുകളിലും വിഷുക്കൈനീട്ടമായി ലും സൗജന്യ അരിവിതരണം നടത്തി. ശാഖ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ.ഉദയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ജെ.ജഗദീഷ്,സെക്രട്ടറി പി.ആർ.സുഖലാൽ,പി.പ്രത്യുഷ് കുമാർ എന്നിവർ നേതൃത്വം നൽകി.