ചേർത്തല:മുഹമ്മ പഞ്ചായത്ത് 9-ാംവാർഡിൽ താഴ്ചയിൽ വിജയൻ (76) നിര്യാതനായി. ഭാര്യ:അമ്മിണി.മക്കൾ: അനിത(റെയിൽവേ ഗേറ്റ് കീപ്പർ,ആലുവ).,മഞ്ജുഷ(റെയിൽവേ ഗേറ്റ് കീപ്പർ,ചേർത്തല). മരുമകൻ:മോഹൻലാൽ (ഗൾഫ്)