ചേർത്തല:വാരണം പാടികാട്ട് പരേതനായ നാരായണൻനായരുടെ ഭാര്യ പ്രഭാകുമാരി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:കൃഷ്ണകുമാർ (ഖത്തർ),അജിത്കുമാർ റിട്ട.കെ.എസ്.ആർ.ടി.സി),മനോജ്കുമാർ (ഇറിഗേഷൻ വകുപ്പ്,പട്ടണക്കാട്).മരുമക്കൾ :ജയശ്രീ,മിനി,ശ്രീലത(എസ്.ബി.ഐ,കൊണാട്).