മാവേലിക്കര: വാത്തികുളം കാങ്കാലിൽ പടീറ്റേതിൽ സാംകുട്ടി തോമസിന്റെ മകൻ സോനു സാം തോമസ് (20) ഗുജറാത്തിലെ അഹമ്മദാബാദിൽ നിര്യാതനായി. മാതാവ്: പരേതയായ ലിബി. തലച്ചോറ് സംബന്ധമായ രോഗത്താൽ ആശുപത്രി ചികിൽസയിലായിരുന്ന സാം ബുധനാഴ്ച്ചയാണ് മരിച്ചത്.ഇന്നലെ അഹമ്മദാബാദ് ജറുസലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി