തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിന്റെ മുലസ്ഥാനമായ വളമംഗലം ശ്രീഭൂതനിലം ക്ഷേത്രത്തിൽ 23ന് നടത്താനിരുന്ന പത്താമുദയ ഉത്സവം, മാറ്റി വച്ചു. നിലവിലെ നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ഉത്സവം നടത്തുമെന്ന് തുറവൂർ ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസർ അറിയിച്ചു.