തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദയം പൂജ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.