ഓച്ചിറ: ചങ്ങൻകുളങ്ങര അഞ്ചപുരതറയിൽ എ.ജി.കുമാർ (ശിവൻ പിളള, 67) നിര്യാതനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: സുശീല. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: ശ്രീകുമാർ (സൗദി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്