പൂച്ചാക്കൽ : തൈക്കാട്ടുശേരി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 300 പേർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി . ഡി.സി.സി.ജനറൽ സെക്രട്ടറി എം.ആർ.രാജേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ്, സനൽ, കെ.പി.അനിൽകുമാർ, അരുൺ മാധവശേരി, തമ്പി ,വിപിൻ എന്നിവർ നേതൃത്വം നൽകി.