ഹരിപ്പാട് : ആറാട്ടുപുഴ നല്ലാണിക്കൽ പ്രജി ഭവനത്തിൽ രാജീവൻ (മണിയൻ -57) നിര്യാതനായി. ഭാര്യ : സുപ്രഭ. മക്കൾ : പ്രജി, പ്രജീഷ. മരുമക്കൾ:: ആര്യ, വിജുറാം. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.