tv-r

തുറവൂർ: തുറവൂർ 935-ാം നമ്പർ സഹകരണ ബാങ്കും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 201045 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ്‌ എ. നന്ദകുമാർ, ബാങ്ക് ഇൻസ്‌പെക്ടർ ജ്യോതിഷ് കുമാറിന് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി എൽ.ദയാനാഥൻ പങ്കെടുത്തു.