അരൂർ: അരൂർ സെൻട്രൽ ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീര കർഷകർക്ക് വൈക്കോൽ സൗജന്യമായി വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ കെ.ആർ. രാജീവ്‌ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി. ബിജു, എൻ.എം. സജിത, വി.എസ്. ബാബു എന്നിവർ പങ്കെടുത്തു