pankajakshy

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തേഴത്ത് പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (91) നിര്യാതയായി. മക്കൾ: പി.ആർ.വിശ്വനാഥൻ (കരുണ പപ്പടം ), പി.ആർ.പുരുഷൻ (സി.പി.ഐ. പൂച്ചാക്കൽ ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറി), പി.ആർ.ഇന്ദിര. മരുമക്കൾ: പ്രേമ, ശോഭന, ശ്യാമളൻ.