ചേർത്തല:മുഹമ്മ ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ 20 മുതൽ 24 വരെ നടത്താനിരുന്ന ഉത്സവവും പത്താമുദയ പൂജയും മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.